Close
Welcome to Green Books India
E M S Samvadangal

E M S Samvadangal

Author: Prof M M Narayanan

star

Out of stock.

Book about EMS By Prof M M Narayanan.

രാഷ്ട്രീയത്തിലെന്നപോലെ സാംസ്കാരികരംഗത്തും ക്രിയാത്മകമായ സംഭാവനകളർപ്പിച്ച മഹാവ്യക്തിയാണ് ഇ.എം.എസ്. അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തിൽ കേരളം സാംസ്കാരിക സംവാദങ്ങൾ കൊണ്ട് മുഖരിതമായിരുന്നു. ആ മഹാപുരുഷന്റെ തിരോധാനത്തോടെ കേരളത്തിലെ പുരോഗമന സാംസ്കാരികരംഗം ഏറെക്കുറെ നിർജ്ജീവ മായി എന്നു പറയാം. സർഗാത്മകമായ സംവാദങ്ങളെല്ലാംതന്നെ വളർച്ചയുടെ സ്വഭാവം ഉൾക്കൊള്ളുന്നവയാണ്. പ്രൊഫ. എം.എം. നാരായണൻ ഇ.എം.എസ്സിന്റെ വഴിയിലൂടെ സഞ്ചരിക്കുകയാണ് ചെയ്യുന്നത്.

No reviews found

About Author

Prof M M Narayanan

Prof M M Narayanan

About Prof M M Narayanan