Close
Welcome to Green Books India
kadaljalam

kadaljalam

Author: Backer Methala

star

കടൽജലം

Out of stock.

Poetry by Backer Methala.

ബക്കർ മേത്തല
കവിത
വില. 70.00
ബക്കർ മേത്തലയുടെ കടൽജലം എന്ന ശ്രദ്ധേയമായ കാവ്യസമാഹാരം ഒരു കുത്തകകടലിനും കീഴടങ്ങാതെ ഒരാദിജലത്തിന്റെ അപാരത സ്വയം ആഘോഷിച്ചുകൊണ്ട് സ്വന്തം സ്വപ്നങ്ങളിൽ കരുത്താർജ്ജിക്കുകയാണ് � കെ.ഇ.എൻ. കുഞ്ഞഹമ്മദ് ബക്കർ മേത്തലയുടേത് കവിതയിലെ നേർവഴിയാണ്. ലോകത്തെക്കുറിച്ചും തന്നെക്കുറിച്ചും തനിക്കു പറയാനുള്ളതത്രയും പറഞ്ഞുവയ്ക്കാനുള്ള ഒരു മാധ്യമമാണ് ബക്കറിന് കവിത. വാക്കിൽ അടയിരിക്കുന്ന ധ്യാനാത്മകതയല്ല, വാക്കിന്റെ നാട്ടുനടപ്പിൽ പങ്കുചേരുന്ന നിത്യജീവിത സാധാരണതയാണ് അവയെ നിർണ്ണയിച്ചുപോരുന്നത്. ലോകജീവിതം തന്നിലുളവാക്കിയ ക്ഷോഭങ്ങൾ, പാരവശ്യങ്ങൾ, പ്രണയങ്ങൾ, വിഷാദങ്ങൾ - ഇവയെയൊക്കെ ബക്കർ കവിതയായെഴുതുന്നു. ചിന്തയുടെ ഘനം കൊണ്ട് എന്നതിലുപരി, അനുഭവ പ്രത്&

No reviews found

About Author

Backer Methala

Backer Methala

About Backer Methala

Backer Methala