Close
Welcome to Green Books India
Nathachinthamani

Nathachinthamani

Author: Nadh Mannanoor

star

നാഥചിന്താമണി

Out of stock.

Book by Nadh Mannanoor.

നാഥ് മാന്നനൂർ സാർത്ഥകമായ ജീവിതദർശനങ്ങൾ വില. 90.00 ഇന്നത്തെ സമൂഹത്തിനാവശ്യം ധനാത്മകമായ ചിന്താപദ്ധതികളാണ്. അത്തരമൊരു ചിന്താസരണിയെ പ്രോത്സാഹിപ്പിക്കുന്നതാണ് നാഥചിന്താമണി. സാർത്ഥകമായ ജീവിതദർശനങ്ങളാണ് ഈ പുസ്തകത്തിലുടനീളം ചർച്ച ചെയ്യപ്പെടുന്നത്. നിത്യജീവിതത്തിൽനിന്നും അടർത്തിയെടുക്കുന്ന ചെറുവിഷയങ്ങളാണ് പ്രതിപാദ്യമെങ്കിലും ദാർശനികമായ ഗൗരവത്തോടെ അവതരിപ്പിച്ചുകൊണ്ട് വിഷയത്തിന് പ്രായോഗിക ഗൗരവം നൽകുന്നതിൽ നാഥ് മാന്നനൂർ വിജയിച്ചിരിക്കുന്നു. മതാത്മകമായ ദർശനമല്ല മതത്തിനപ്പുറത്തു പോകുന്ന സ്വതന്ത്രബോധ്യങ്ങളാണ് ഈ കൃതിയുടെ സജീവത.

No reviews found

About Author

Nadh Mannanoor

Nadh Mannanoor

About Nadh Mannanoor