Close
Welcome to Green Books India
Ente Manifesto

Ente Manifesto

Author: M.K.Harikumar

star

എന്റെ മാനിഫെസ്റ്റോ

Out of stock.

Philosophy by M.K.Harikumar

സ്വകീയമായ താത്ത്വികവഴികളിലൂടെ മലയാളത്തിന് ഒരു പുതിയ മൌലികദര്‍ശനം സംഭാവനചെയ്യുന്ന പുസ്തകമാണ് എം.കെ.ഹരികുമാറിന്‍റെ 'എന്‍റെ മാനിഫെസ്റ്റോ'. സാഹിത്യ, വിമര്‍ശന, ദാര്‍ശനിക രംഗത്ത് ഹരികുമാര്‍ സ്വന്തം സിദ്ധാന്തവും ആശയവും അവതരിപ്പിക്കുന്നു. ആധുനികതയ്ക്കും ഉത്തരാധുനികതയ്ക്കു പുസ്തകമാണ് എം.കെ.ഹരികുമാറിന്‍റെ 'എന്‍റെ മാനിഫെസ്റ്റോ'. സാഹിത്യ, വിമര്‍ശന, ദാര്‍ശനിക രംഗത്ത് ഹരികുമാര്‍ സ്വന്തം സിദ്ധാന്തവും ആശയവും അവതരിപ്പിക്കുന്നു. ആധുനികതയ്ക്കും ഉത്തരാധുനികതയ്ക്കും അപ്പുറമുള്ള വ്യത്യസ്തമായ ഒരു ചിന്താലോകമാണ് ഈ കൃതി ചൂണ്ടിക്കാട്ടുന്നത്. "പ്രാചീനമായ അദ്വൈതദര്‍ശനവും ഹരികുമാര്‍ കണ്ടെത്തുന്ന നവീനമായ അദ്വൈതവും തമ്മില്‍ അടിസ്ഥാനപരമായ അന്തരമുണ്ട്." - ചാത്തനാത്ത് അച്യുതന

No reviews found

About Author

M.K.Harikumar

M.K.Harikumar

About M.K.Harikumar

നിരൂപകന്‍, പത്രപ്രവര്‍ത്തകന്‍. 1962ല്‍ കൂത്താട്ടുകുളത്ത് ജനനം. കുറവിലങ്ങാട് ദേവമാതാ കോളേജ്, മൂവാറ്റുപുഴ നിര്‍മ്മല കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മംഗളം, കേരള കൗമുദി എന്നീ പത്രങ്ങളില്‍ പത്രാധിപ സമിതിയംഗമായിരുന്നു. കൃതികള്‍: ആത്മായനങ്ങളുടെ ഖസാക്ക്, മനുഷ്യാംബരാന്തങ്ങള്‍, അഹംബോധത്തിന്റെ സര്‍ഗാത്മകത, കഥ ആധുനികതയ്ക്കു ശേഷം, പുതിയ കവിതയുടെ ദര്‍ശനം, അക്ഷരജാലകം, വീണ പൂവ് കാവ്യങ്ങള്‍ക്കു മുമ്പേ, നവാദ്വൈതം - വിജയന്റെ നോവലുകളിലൂടെ, ചിന്തകള്‍ക്കിടയിലെ ശലഭം, എന്റെ മാനിഫെസ്റ്റോ, എന്റെ ജ്ഞാനമുകുളങ്ങള്‍, സാഹിത്യത്തിന്റെ നവാദ്വൈതം. കേരള സാഹിത്യ അക്കാദമിയുടെ വിലാസിനി അവാര്‍ഡ്, കേന്ദ്ര സര്‍ക്കാരിന്റെ ഗവേഷണ ഫെലോഷിപ്പ്, അങ്കണം അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. അമേരിക്കയിലെ എക്‌സ്പ്രസ് ഹെറാള്‍ഡ് ഓണ്‍ലൈന്‍ പത്രം കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച മലയാളം കോളമിസ്റ്റായി തിരഞ്ഞെടുത്തു. ഇപ്പോള്‍ തൃപ്പൂണിത്തുറയില്‍ താമസം.