Close
Welcome to Green Books India
Ganitham Rasikkam Padikkam

Ganitham Rasikkam Padikkam

Author: T.K.Kochunarayanan

star

ഗണിതം രസിക്കാം പഠിക്കാം

Out of stock.

Books for children on learning mathematics - T.K.Kochunarayanan

ഗണിതം രസിക്കാം പഠിക്കാം കുട്ടികളുടെ ഗണിതം, കണക്കുകള്‍കൊണ്ടുള്ള കളികള്‍. ആധികാരികവും രസകരവുമായ പ്രതിപാദ്യം. കുട്ടികളെയും വലിയവരെയും ഒരുപോലെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന കൃതി. വൈജ്ഞാനിക രംഗത്ത് എണ്ണമറ്റ സംഭാവനകള്‍ നല്കിയ ടി.കെ.കൊച്ചുനാരായണന്‍റെ രചനകള്‍ സഹൃദയസമ്മിതിയും അംഗീകാരവും നേടിയിട്ടുള്ളവയാണ്.

No reviews found

About Author

T.K.Kochunarayanan

T.K.Kochunarayanan

About T.K.Kochunarayanan