Close
Welcome to Green Books India
Palakkadan Vanmarangal

Palakkadan Vanmarangal

Author: Joy Sasthampadikkal

star

പാലക്കാടൻ വൻമരങ്ങൾ

Out of stock.

Memoirs by Joy Sasthampadikkal about eminent personalities from Palakkad

പാലക്കാട്ടെ അസാധാരണരെക്കുറിച്ച് ജോയ് ശാസ്താംപടിക്കൽ ഓർമ്മ വില. 60.00 പാലക്കാടിന്റെ അസാധാരണരെപ്പറ്റിയുള്ള ജീവചരിത്രക്കുറിപ്പുകളാണ് ഈ സമാഹാരം. ഈ പുസ്തകത്തിന്റെ താളുകളിൽ രാഷ്ട്രീയമോ മതമോ ജാതിയോ ഇല്ല. മറിച്ച് ശ്രീ. ജോയ് ശാസ്താംപടിക്കലിന്റെ മഹനീയ മനസ്സിന്റെ സാന്നിദ്ധ്യം മാത്രം. ഇതിൽ പരാമർശിക്കപ്പെട്ട മഹദ് വ്യക്തികളിൽ ഭൂരിപക്ഷവും മൺമറഞ്ഞു പോയവരാണ്. ചരിത്രത്തിന്റെ ശിലാഗർഭങ്ങളിൽ ആലേഖനം ചെയ്യപ്പെട്ടവർക്ക് ഒരു സ്മാരകം പണിയുകയാണ് ഗ്രന്ഥകാരൻ.

No reviews found

About Author

Joy Sasthampadikkal

Joy Sasthampadikkal

About Joy Sasthampadikkal