Close
Welcome to Green Books India
Perumkaliyattam

Perumkaliyattam

Author: Payyannur Kunjiraman

star

പെരുങ്കളിയാട്ടം

Add to Basket

Study about the traditional ritual dance form Perumkaliyattam by Payyanur Kunjiraman


പയ്യന്നൂർ കുഞ്ഞിരാമൻ
പഠനം
ഉത്തരകേരളത്തിലെ പ്രമുഖ ദൃശ്യകലാരൂപമായ തെയ്യത്തിന്റെ ഉള്ളറകളിലേക്കുള്ള അന്വേഷണമാണ് പയ്യന്നൂർ കുഞ്ഞിരാമന്റെ ഈ ഗ്രന്ഥം. തെയ്യത്തെക്കുറിച്ചുള്ള സൂക്ഷ്മവും ശ്രദ്ധേയവുമായ വിവരങ്ങൾ, തെയ്യങ്ങൾക്കു പുറകിലെ ആകർഷകമായ പുരാവൃത്തങ്ങൾ, തെയ്യത്തെക്കുറിച്ച് ഇതുവരെയുണ്ടായ പഠനങ്ങൾ, സാഹിത്യത്തിൽ അതിന്റെ സ്വാധീനം. ഇങ്ങനെ വൈവിധ്യപൂർണമായ ഉള്ളടക്കവും പെരുങ്കളിയാട്ടത്തെ ശ്രദ്ധേയമാക്കുന്നു.

No reviews found

About Author

Payyannur Kunjiraman

Payyannur Kunjiraman

About Payyannur Kunjiraman