Close
Welcome to Green Books India
Theevravadhiyute Umma

Theevravadhiyute Umma

Author: Vasan Puthur

star

തീവ്രവാദിയുടെ ഉമ്മ

Add to Basket

Book by Vasan Puthur

സമകാലിക ജീവിതത്തിൽനിന്ന് കുറേ കവിതകൾ
കവിത
വില. 85.00
ഒരു ദിവസം ഒരു നട്ടുച്ചനേരത്ത് കറുത്ത ചില്ലുകളുള്ള ഒരു കറുത്ത കാർ വന്ന് അവന്റെ പടിപ്പുറത്ത് ഒളിച്ചപോലെ നിന്നു കറുത്ത കാറിൽനിന്നും പുറത്തുവന്ന ഒരു കറുത്തകൈ അവനെ മാടിവിളിച്ചു ശങ്കിച്ചു ശങ്കിച്ചടുത്തു ചെന്നപ്പോൾ കറുത്ത കൈ അവനോടു വാചാലമാവുകയും അവനെ തൊട്ടുതലോടുകയും ചെയ്തു തിരിച്ചുവരുന്പോൾ അവന്റെ മുഖത്ത് പുതിയ ഭാഷ പഠിക്കുന്ന കുട്ടിയുടെ പരിഭ്രമം കണ്ടു പിന്നേയും കറുത്ത ചില്ലുകളുള്ള കറുത്ത കാർ വന്ന് അവന്റെ പടിക്കൽ ഒളിച്ചുനിൽക്കുക പതിവായി (തീവ്രവാദിയുടെ ഉമ്മ) theevravadhiute umme പരുഷമാർന്ന ജീവിതചിത്രങ്ങളാണ് ഈ കാവ്യസമാഹാരത്തിലുടനീളം. ജീവിതത്തിന്റെ വരൾച്ചയിൽനിന്നാണ് ആർദ്രമല്ലാത്ത ഈ കാഴ്ചകൾ ഉറവെടുക്കുന്നത്. എന്നാൽ അനുഭൂ

No reviews found

About Author

Vasan Puthur

Vasan Puthur

About Vasan Puthur