Close
Welcome to Green Books India
Suvarkkathilekkulla Vazhi

Suvarkkathilekkulla Vazhi

Author: Prof.Kesavan Vellikkulangara

star

സുവര്‍ക്കത്തിലേക്കുള്ള വഴി

Out of stock.

Book by Prof.Kesavan Vellikkulangara

�ഞങ്ങളിലില്ലാ ഹൈന്ദവരക്തം ഞങ്ങളിലില്ലാ മുസ്ലീം രക്തം ഞങ്ങളിലുള്ളത് മാനവരക്തം� �മത സൌഹാര്‍ദ്ദറാലി സിന്ദാബാദ് സര്‍വ്വമതസൌഹാര്‍ദ്ദം നീണാള്‍ വാഴെട്ടെ.� ജാതിയുടെയും മതത്തിന്റെയും തുരുമ്പെടുത്തുത്ത ആശയങ്ങള്‍ വലിച്ചെറിഞ്ഞ് ഒരു നവലോകം സൃഷ് ടിക്കാന്‍ ഗ്രാമവാസികള്‍ മുന്നോട്ടു വന്നത് മാതൃകാപരവും അഭിനന്ദനീയവുമായ ഒരു പ്രവൃത്തിയാണ്. നമ്മുടെ രാഷ്ട്രം ഇന്നഭിമുഖീകരിക്കുന്ന വര്‍ഗ്ഗീയതയെ തട്ടിനീക്കാനുള്ള ഒറ്റമൂലിയാണ് സര്‍വ്വമതസമഭാവനയിലൂടെ നാം മുന്നോട്ടുവച്ചിട്ടുള്ളത്. ഇത് ഉയര്‍ത്തിപ്പിടിച്ച് മുന്നേറേണ്ടത്. ഏവരുടെയും കടമയാണ്.� ഈ പുസ്തകം ഉയര്‍ത്തുന്ന സന്ദേശം ഇതത്രെ. ചിത്രീകരണം: ഗോപീദാസ്

No reviews found

About Author

Prof.Kesavan Vellikkulangara

Prof.Kesavan Vellikkulangara

About Prof.Kesavan Vellikkulangara