Close
Welcome to Green Books India
Irulile Jeevatharakam

Irulile Jeevatharakam

Author: P N Das

star

ഇരുളിലെ ജീവതാരകം

Out of stock.

Book by P.N.Das

പി.എൻ. ദാസ്
തത്ത്വചിന്ത
വില. 115.00
മഹാരഥന്മാരുടെ ദാർശനികലോകത്തുനിന്നും അടർത്തിയെടുത്ത ചിന്താപഥങ്ങളാണ് പി.എൻ. ദാസിന്റെ ഇരുളിലെ ജീവിതാരകം. പ്രകൃതിയിലൂടെ മനുഷ്യനും മനുഷ്യനിലൂടെ പുൽക്കൊടിയും പുഴുവുമുൾപ്പെടുന്ന പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിന്റെ ആന്തരശ്രുതിയാണ് ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്. ആത്മീയ വ്യക്തിത്വങ്ങളും സൂഫിസം, താവോയിസം, സെൻബുദ്ധിസം തുടങ്ങിയ വഴിത്താരകളും നിറഞ്ഞ കരുണയുടെ പ്രകാശലോകം മിഴിവോടെ അവതരിപ്പിക്കുന്പോൾ പി.എൻ. ദാസ് തുറന്നിടുന്നത് ആന്തരികപ്രജ്ഞയുടെ മാനുഷികഭാവങ്ങളെയാണ്. പുതിയൊരു ലോകത്തെ തേടാനും കണ്ടെത്താനും ഈ പുസ്തകം നമ്മെ പ്രാപ്തരാക്കുന്നു.

No reviews found

About Author

 P N Das

P N Das

About P N Das