Close
Welcome to Green Books India
Sari, Ettavum Sari

Sari, Ettavum Sari

Author: K K Vasu

star

ശരി, ഏറ്റവും ശരി

Out of stock.

Book by K.K.Vasu

ശരി ഏറ്റവും ശരി കെ.കെ. വാസു ഇടിമിന്നലേറ്റ് കരിഞ്ഞുപോയ അമ്മിണിക്കുട്ടി എന്ന ആട്, ഇടിമിന്നലേറ്റ ബാലനെ അദ്ഭുതകരമായി രക്ഷപ്പെടുത്തിയ പാരാസൈക്കിയെന്ന പ്രൊഫസര്‍, ഇലക്ട്രിക്പോസ്റ്റില്‍ കയറി ഷോക്കേറ്റു വീണ രാമന്‍ ഇവരെല്ലാം വായന യ്ക്കുശേഷവും ഒരു സജീവ ചര്‍ച്ചയായി മാറുന്നു. ആകര്‍ഷകമായ ആഖ്യാന ശൈലിയിലൂടെ ലളിതമായി പറയുന്ന ഈ കഥകള്‍ കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെയും ആകര്‍ഷിക്കും. വിജ്ഞാനം മാത്രമല്ല, നന്മയുടെ സദുപദേശങ്ങള്‍ പകര്‍ന്നു തരുന്നതുമാണ് ഇതിലെ പല കഥകളും.

No reviews found

About Author

K K Vasu

K K Vasu

About K K Vasu