Close
Welcome to Green Books India
Badhiranathanmar

Badhiranathanmar

Author: Desamangalam Ramakrishnan

star

ബധിരനാഥന്മാർ

Out of stock.

Book by Desamangalam Ramakrishnan

ദേശമംഗലം രാമകൃഷ്ണൻ കവിത വില. 80.00 അനേകം കവിശബ്ദങ്ങളിൽ ദേശമംഗലം രാമകൃഷ്ണന്റെ ശിരസ്സ് ഉയർന്നുതന്നെ നിൽക്കുന്നു. പരിപക്വമായ ജീവിതത്തിന്റെ കാവ്യശീലുകളാണ് അദ്ദേഹം കുറിച്ചുവയ്ക്കുന്നതത്രയും. മനസ്സിൽ പതിയുന്ന ജീവിതത്തിന്റെ ബിംബങ്ങളിൽ നിന്നത്രെ ശക്തമായ ഒരു കവിതയുടെ പിറവി. നഗരത്തിലെ ഫ്ളാറ്റിലെ മണ്ണുരുളയും മദിരാശിയിലെ ഒരു പുലർച്ചെയുള്ള വഴിനടപ്പും ഭൂമിയിലെ എല്ലാ അവതാരങ്ങളും അലയുന്ന ശ്മശാനത്തിലെ ബധിരനാഥന്മാരും വായിക്കുന്പോൾ ഒരു നെടുവീർപ്പിലേക്കോ നിസ്സംഗതയിലേക്കോ കവിത വഴി മാറുന്നു. മുക്കുറ്റി ജന്മംപോലെയാണ് ജീവിതമെന്ന് കവി രേഖപ്പെടുത്തുന്നു

No reviews found

About Author

Desamangalam Ramakrishnan

Desamangalam Ramakrishnan

About Desamangalam Ramakrishnan

Desamangalam Ramakrishnan