Close
Welcome to Green Books India
Aayathamayatham

Aayathamayatham

Author: K.P. Narayana Pisharoti

star

ആയാതമായാതം

Out of stock.

Book by K.P. Narayana Pisharoti

ജീവിതത്തിന്റെ കർമ്മപഥങ്ങൾ തെളിയിച്ചെടുത്ത നാളുകളിലൂടെ, ഗുരുക്കന്മാരുടെ സ്നേഹവാത്സല്യങ്ങളിലൂടെ, സൗഹൃദങ്ങളുടെ ഇടപെടലുകളിലൂടെ രൂപപ്പെട്ടതാണ് കെ.പി. നാരായണ പിഷാരോടി എന്ന മഹാപ്രതിഭ. ആ വളർച്ചയുടെ ഹൃദയാവർജ്ജകമായ ചിത്രങ്ങൾ ആയാതമായാതം പ്രദർശിപ്പിക്കുന്നു. ജനനവും ബാല്യവും തുടങ്ങി ഉപസംഹാരം വരെയുള്ള 29 അധ്യായങ്ങളിലൂടെ ഷാരോടി മാസ്റ്റർ ഹൃദയം തുറക്കുന്നു. കലയും വിദ്യാഭ്യാസവും തത്ത്വചിന്തയും നിരൂപണവും അവലോകനവുമെല്ലാം അത്യന്തം ഹൃദ്യമായ രീതിയിൽ ഇതിൽ ഇടകലരുന്നു. സ്വന്തം ദൗർബ്ബല്യങ്ങൾ തിരിച്ചറിയാനും നിസ്സങ്കോചം അവ വെളിപ്പെടുത്താനും അദ്ദേഹം മടിക്കുന്നില്ല.

No reviews found

About Author

 K.P. Narayana Pisharoti

K.P. Narayana Pisharoti

About K.P. Narayana Pisharoti