Close
Welcome to Green Books India
Viswaprasidha Vettakkathakal

Viswaprasidha Vettakkathakal

Author: Kiliroor Radhakrishnan

star

വിശ്വപ്രസിദ്ധ വേട്ടക്കഥകള്‍

Add to Basket

Book by Kiliroor Radhakrishnan

വേട്ടക്കഥകള്‍ സാഹസികതയുടെ കഥകളാണ്. പോരാട്ടത്തിന്റെ കഥകളാണ്. അവ വായനക്കാര്‍ക്കു ഹരം പകരുന്നു. ഉന്മേഷം പകരുന്നു. സ്വാതന്ത്ര്യ പൂര്‍വ്വകാലത്ത് ഇന്ത്യന്‍ വനങ്ങളില്‍ പല ഇംഗ്ലീഷുകാരും മൃഗയാവിനോദങ്ങളില്‍ വ്യാപരിച്ചിരുന്നു. അവരില്‍ പലരും സ്വാനുഭവങ്ങള്‍ മനോഹരമായി ചിത്രീകരിക്കുകയും ചെയ്തിരുന്നു.ജിം കോര്‍ബെറ്റും കെന്നത്ത് ആന്‍ഡേഴ്‌സനും അവരില്‍ പ്രമുഖരാണ്. വേട്ടക്കാരെന്ന നിലയ്ക്കും എഴുത്തുകാരെന്ന നിലയ്ക്കും വിഖ്യാതരായ അവര്‍ മൃഗയാവിനോദവുമായി ബന്ധപ്പെട്ട പല പുസ്തകങ്ങളും ലോകത്തിനു സമ്മാനിച്ചു. ആ പുസ്തകങ്ങളില്‍ നിന്നും ശേഖരിച്ച ഏതാനും വേട്ടക്കഥകളുടെ സ്വതന്ത്ര പുനരാഖ്യാനമാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം. സാഹസിക ചിന്തയോടൊപ്പം പരിസ്ഥിതിബോധവും വളര്‍ത്തുന്ന ō

No reviews found

About Author

Kiliroor Radhakrishnan

Kiliroor Radhakrishnan

About Kiliroor Radhakrishnan