Close
Welcome to Green Books India
Nagnayaminikal

Nagnayaminikal

Author: V.Rajakrishnan

star

നഗ്നയാമിനികള്‍

Out of stock.

Book by V.Rajakrishnan

താഴെയുള്ള അന്ധമായ ലോകത്തിലേക്കു നമുക്കിറങ്ങിച്ചെല്ലാം എന്നാരംഭിക്കുന്ന ഡാന്റെയുടെ സുവിശേഷത്തിന്റെ അര്‍ത്ഥഗാംഭീര്യം ഈ കൃതി ഉള്‍വഹിക്കുന്നു. വൈദേശിക സാഹിത്യത്തിന്റെ വെളിച്ചത്തില്‍ തന്റെ സാഹിത്യ പൈതൃകത്തെ വിലയിരുത്തുന്ന രാജ കൃഷണന്‍ രീതി തന്നെയാ‍ണ് ഇവിടെയും. പക്ഷേ നിരൂപണത്തിന്റെ മര്‍മ്മം വ്യത്യസ്തമായി ഭവിക്കുന്നു. മലയാളത്തിലെയും ഭാരതീയ സാഹിത്യത്തിലെയും പ്രശസ്ത്മായ ആഖ്യായികകള്‍ തിരഞ്ഞെടുത്ത് ജീവിതത്തോടു പുറം തിരിഞ്ഞു നില്‍ക്കുന്ന പാരുഷ്യങ്ങളുടെ മൂല്യചിന്തകളിലേക്കു നിരൂപകന്‍ ആണ്ടിറങ്ങുന്നു. വിഷകന്യക, ആരണ്യകം, ഖസാ‍ക്കിന്റെ ഇതിഹാസം, ഹരിദ്വാറില്‍ മണികള്‍ മുഴുങ്ങുന്നു, മോചനം, അവകാശികള്‍, ആത്മഗിരി, ആദിത്യനും രാധയും മറ്റു ചിലരും, വ്യാസനും വിഘ്നേശ്വ&#

No reviews found

About Author

V.Rajakrishnan

V.Rajakrishnan

About V.Rajakrishnan

പാലക്കാടുള്ള ഒരു കര്‍ഷക കുടുംബത്തില്‍ ജനനം. തിരുവനന്തപുരത്ത് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മുപ്പത്തിയഞ്ചു വര്‍ഷക്കാലം സര്‍വ്വകലാശാലധ്യാപകന്‍. രണ്ടുകൊല്ലം യു.ജി.സിയുടെ പ്രൊഫസ്സര്‍ എമിരറ്റസ്. അമേരിക്കന്‍ ഗവണ്‍മെന്റിന്റെ സീനിയര്‍ ഫുള്‍ബ്രൈറ്റ് ഫെല്ലോഷിപ്പും കനേഡിയന്‍ ഗവണ്‍മെന്റിന്റെ ഫാക്കള്‍റ്റി റിസര്‍ച്ച് ഫെല്ലോഷിപ്പും ഉള്‍പ്പെടെയുള്ള അന്തര്‍ദ്ദേശീയ ബഹുമതികള്‍. ചലച്ചിത്രനിരൂപണം, സിനിമാസംവിധാനം എന്നീ മേഖലകളില്‍ സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍. സാഹിത്യവിമര്‍ശനത്തിന് കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, വിലാസിനി പുരസ്‌കാരം, ഒന്നാമത്തെ എം.പി. പോള്‍ അവാര്‍ഡ് തുടങ്ങിയ ബഹുമതികള്‍.