Close
Welcome to Green Books India
Ente Kumbalangi

Ente Kumbalangi

Author: Prof.K.V.Thomas

star

Out of stock.

Book by Prof.K.V.Thomas

ജീവിതം ആഘോഷമാക്കിയ സ്വന്തം നാട്ടുകാരുടെ ഹൃദയവികാരമാണ് "എന്റെ കുംമ്പളങ്ങി " അവരുടെ ഗ്രാമീണ കലാഭോധത്തിന്റെ ഞരമ്പുകളിൽ ചവിട്ടുനാടകവും സംഗീതനാടകവും പാട്ടുകച്ചേരിയുമുണ്ട് . കുമ്പളങ്ങിക്ക് അവരുടെതായ ഭക്ഷണ ശൈലിയുണ്ട് . കൊച്ചി രാജാവിന്റെയും പോർച്ചുഗീസുകാരുടെയും ഇംഗ്ലീഷുക്കാരുടെയും പട്ടാളങ്ങൾ പകർന്നു തന്ന ചോരമണമുള്ള കഥകളും അവർക്കു പറയാനുണ്ട്. അങ്ങിനെ കൊച്ചിക്കായലിന്റെ തീരത്തെ ചീനവലകൾ തട്ടമിട്ട കുമ്പളങ്ങി ഒരു "മാൽഗുഡി "യായി മാറുന്നു. നര്മ്മത്തിന്റെ ആവരണമുള്ള നുറുങ്ങുകഥകളിലൂടെ ഒരു ഗ്രാമത്തിന്റെ മുഖത്തെഴുത്ത് നാം വായിക്കുന്നു.

No reviews found

About Author

Prof.K.V.Thomas

Prof.K.V.Thomas

About Prof.K.V.Thomas