Close
Welcome to Green Books India
Thaikkavile Puranam

Thaikkavile Puranam

Author: C.Rahim

star

തൈക്കാവിലെ പുരാണം

Add to Basket

Book by C.Rahim

മനുഷ്യനും പ്രകൃതിയും ഒരുപോലെ കടന്നുവരുന്ന ഒരു സൂഫികഥറ്റയുടെ ഈണവും താളവും ചേര്‍ന്നതാണ്‌ ഈ നോവലിന്റെ സൗന്ദര്യം. പാമ്പും,പുഴുവും ഉറുമ്പും സമരസപ്പെടുന്ന ജീവിതദര്‍ശനമാണ്‌ ഈനോവല്‍ മുന്‍‌നിര്‍ത്തുന്നത് കല്‍‌മഷമേശാത്ത നാടന്‍‌ജീവിതവുംചാരുതപകരുന്ന അവരുടെ സ്വപ്നങ്ങളും ഇഴപടരുന്ന ഐതിഹ്യവും കെട്ടുകഥകളും ചരിത്രവും കൂടിക്കുഴയുന്ന അപൂര്‍വ സുന്ദരമായ ആഖ്യാനമാണ്‌ തൈക്കാവിലെ പുരാണം

No reviews found

About Author

C.Rahim

C.Rahim

About C.Rahim

നോവലിസ്റ്റ് , പത്രപ്രവർത്തകൻ. 1968 ൽ ആലപ്പുഴ ജില്ലയിൽ നൂറനാട് നേടിയത്തുവീട്ടിൽ ജനനം . വിദ്യാഭ്യാസം: ബിഎസ്സി സ്റ്റാറ്റിസ്റ്റിക്‌, ഇക്കോളജി & എൻവയോൺമെന്റ് , പബ്ലിക് റിലേഷൻ ജേർണലിസം എന്നിവയിൽ പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിപ്ലോമ . നോവൽ, സ്മരണ , ലേഖനം എന്നീ വിഭാഗങ്ങളിൽ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് . പുരസ്‌കാരങ്ങൾ : സംസ്ഥാന സർക്കാരിന്റെ ഏറ്റവും നല്ല ഡോക്യൂമെന്ററി സംവിധായകനുള്ള സ്പെഷ്യൽ ജൂറി അവാർഡ് ( സൗണ്ട് ഓഫ് നാച്ച്വർ , 2008 )ഏറ്റവും നല്ല സംവിധായകനുള്ള സംസ്ഥാന അവാർഡ് ( ലോസ്റ്റ് വുഡ്‌സ് ,2011 ) ഏറ്റവും നല്ല സംവിധായകനുള്ള അറ്റ്‌ലസ് ഫിലിം ക്രിട്ടിക്സ് അവാർഡ് ( മൂന്ന് തവണ ).