Close
Welcome to Green Books India
Jnanapeetajethavu - G. Sankarakuruppu

Jnanapeetajethavu - G. Sankarakuruppu

Author: Payyannur Kunjiraman

star

ജ്ഞാനപീഠജേതാവ് ജി.ശങ്കരക്കുറുപ്പ്

Add to Basket

Book by Payyannur Kunhiraman

ജി.ശങ്കരക്കുറുപ്പ് ജ്ഞാനപീഠജേതാവ് ഓടക്കുഴല്‍ എന്ന കൃതിയിലൂടെ മലയാളത്തിന് ജ്ഞാനപീഠം സമ്മാനിച്ച ജി. ശങ്കരക്കുറുപ്പിന്‍റെ കാവ്യജീവിതത്തെ ഹ്രസ്വമായി പരിചയപ്പെടുത്തുന്ന പുസ്തകമാണിത്. കവിയുടെ ജീവിതം കവിതപോലെ സുന്ദരമാണെന്ന് ഈ കൊച്ചുപുസ്തകം പ്രസ്താവിക്കുന്നു. കേരളീയജീവിതത്തിന്‍റെ ചരിത്രമായി ത്തീര്‍ന്ന ഒരെഴുത്തുകാരനെ അടുത്തറിയുക എന്ന ഉദ്ദേശ്യത്തോടെ വിദ്യാര്‍ത്ഥി കളെയും ഇളംതലമുറക്കാരെയും മുന്‍നിര്‍ത്തിയാണ് ഈ പുസ്തകം എഴുതപ്പെട്ടിട്ടുള്ളത്.

No reviews found

About Author

Payyannur Kunjiraman

Payyannur Kunjiraman

About Payyannur Kunjiraman