Close
Welcome to Green Books India
Jnanapeetajethavu - S.K. Pottekkattu

Jnanapeetajethavu - S.K. Pottekkattu

Author: Payyannur Kunjiraman

star

ജ്ഞാനപീഠജേതാവ് - എസ്.കെ.പൊറ്റെക്കാട്

Add to Basket

Book by Payyannur Kunjiraman

എസ്.കെ.പൊറ്റെക്കാട് - ജ്ഞാനപീഠജേതാവ് പയ്യന്നൂര്‍ കുഞ്ഞിരാമന്‍ - 65.00 സാഹിത്യകാരനും സഞ്ചാരിയുമായ ശ്രീ. എസ്.കെ. പൊറ്റെക്കാടിന്‍റെ കൃതികളേയും ജീവിതത്തേയും ഹ്രസ്വമായി പരിചയപ്പെടുത്തുന്നതാണ് ഈ പുസ്തകം. ചരിത്രമായിത്തീര്‍ന്ന ഒരെഴുത്തുകാരനെ അടുത്തറിയുക എന്ന ഉദ്ദേശ്യത്തോടെ വിദ്യാര്‍ത്ഥികളെയും ഇളംതലമുറക്കാരെയും മുന്‍നിര്‍ത്തിയാണ് ഈ പുസ്തകം എഴുതപ്പെട്ടിട്ടുള്ളത്. മലയാള സാഹിത്യത്തിന് അംഗീകാരം നേടിത്തന്ന ശ്രീ. എസ്.കെ. പൊറ്റെക്കാട്ടിന് 1981ല്‍ ഭാരതീയ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു.

No reviews found

About Author

Payyannur Kunjiraman

Payyannur Kunjiraman

About Payyannur Kunjiraman