Close
Welcome to Green Books India
Mother - T.M. Abraham

Mother - T.M. Abraham

Author: T.M.Abraham

star

മദർ

Add to Basket

Book by T.M. Abraham

സ്നേഹശുശ്രൂഷയിലൂടെ ലോകമെങ്ങും ജനഹൃദയങ്ങളിലിടം നേടിയ മദർ തെരേസയുടെ ജീവിതത്തിലൂടെ നടത്തുന്ന തീർത്ഥാടനമാണ് മദർ. നാടകീയ രംഗസജ്ജീകരണങ്ങളിലൂടെ ഒരു മഹദ്വ്യക്തിയുടെ ജീവിതം അതിഭാവുകത്വമേതുമില്ലാതെ തെളിമയോടെ ആവിഷ്കരിക്കുകയാണ് നാടകകൃത്ത്. നാടക വിദ്യർത്ഥികൾക്കും നാടക പ്രേമികൾക്കും ഈപുസ്തകം ഏറെ ഉപകാരപ്രദമായിരിക്കും.

No reviews found

About Author

T.M.Abraham

T.M.Abraham

About T.M.Abraham