Close
Welcome to Green Books India
Joseph Mundassery - Vimarshanathinte Prathapakalam

Joseph Mundassery - Vimarshanathinte Prathapakalam

Author: M.R. Chandrasekharan

star

ജോസഫ് മുണ്ടശ്ശേരി – വിമർശനത്തിന്റെ പ്രതാപകാലം

Out of stock.

Book by M.R. Chandrasekharan

കേരളീയ ജീവിതത്തിൽ ജോസഫ് മുണ്ടശ്ശേരിയുടെ ധിഷണ സ്പർശിക്കാത്ത ഇടങ്ങൾ വിരളമാണ്. ഒരു കൊടുങ്കാറ്റിനെപ്പോലെ എല്ലാം ഇളക്കി പ്രതിഷ്ഠിക്കുകയായിരുന്നു അദ്ദേഹം. മലയാള സാഹിത്യ വിമർശനത്തിലെ ആ പ്രതാപകാലത്തെയാണ് പ്രൊഫ. എം.ആർ. ചന്ദ്രശേഖരൻ ഇവിടെ ഉന്മീലനം ചെയ്യുന്നത്. മുണ്ടശ്ശേരിയുടെ ജീവിതവീക്ഷണവും സാഹിത്യവിമർശനരീതിയും പത്രപ്രവർത്തന ശൈലിയും, മുണ്ടശ്ശേരിയുമായി എം.ആർ.സി ക്കുള്ള യോജിപ്പുകളും വിയോജിപ്പുകളും, ആ കാലഘട്ടത്തിലെ ചില ഉൾപ്പോരുകളും അനാവരണം ചെയ്യുന്ന ഈ കൃതി സാഹിത്യ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഏറെ പ്രയോജനം ചെയ്യും.

No reviews found

About Author

M.R. Chandrasekharan

M.R. Chandrasekharan

About M.R. Chandrasekharan