Close
Welcome to Green Books India
Babel Gopurathile Kallukal

Babel Gopurathile Kallukal

Author: Raj Mohan

star

ബാബേൽ ഗോപുരത്തിലെ കല്ലുകൾ

Out of stock.

Book by Rajmohan

അർത്ഥവും വ്യാകരണവും നഷ്ടപ്പെട്ട പുതിയ കാലത്തിന്റെ സ്പന്ദനങ്ങളാണ് ഈ പുസ്തകം. വ്യഥയും മൗനവും പ്രണയവും ഈരിഴപ്പടർപ്പുകളായി ഇതിലെ കവിതകളിലെ ആഴങ്ങളിൽ കാണാം. അന്തർഗതങ്ങൾക്കും ആത്മനൊമ്പരങ്ങൾക്കും അപ്പുറം മാനവികതയുടെ വിശാലമായ മൗനങ്ങളെ തേടുന്ന ഈ കവിതകൾ പുതിയ അർത്ഥവും സൗന്ദര്യവും പകരുന്നു.

No reviews found

About Author

Raj Mohan

Raj Mohan

About Raj Mohan