Close
Welcome to Green Books India
2RRD Company

2RRD Company

Author: Rajeev G.Idava

star

2RRഡി കമ്പനി

Add to Basket

Book by Rajeev G.Idava

കാശ്മീരിലെ തീവ്രവാദത്തെ നിര്‍മാര്‍ജ്ജനം ചെയ്യാൻ വിധിക്കപ്പെട്ട ഒരു പട്ടാള കമ്പനിയുടെ കഥയാണ്‌ 2RRD കമ്പനി എന്ന നോവല്‍ കൊടും ശൈത്യത്തില്‍ ഏതുനിമിഷവും ജീവന്‍ വെടിയാന്‍ സന്നദ്ധരായി നാടിന്റെ കവലളാവാന്‍ ഇറങ്ങിത്തിരിച്ച ഇന്ത്യന്‍ ജവാന്മര്‍ക്കുള്ള പ്രണാമം കൂടിയാണ്‌ ഈ നോവല്‍, കോവിലന്‍, നന്തനാര്‍ എന്നിവര്‍ തുടങ്ങിവച്ച സൈനിക ജീവിതത്തിന്റെ ഉള്ളറകളെ അനാവരണം ചെയ്യുന്ന കൃതിയാണിത്.

No reviews found

About Author

Rajeev G.Idava

Rajeev G.Idava

About Rajeev G.Idava

കഥാകൃത്ത്, നോവലിസ്റ്റ്. തിരുവനന്തപുരം ജില്ലയിലെ ഇടവയില്‍ ജനനം. അച്ഛന്‍ ഗോപിനാഥന്‍ നായര്‍. അമ്മ സുകുമാരി നായര്‍. പഠനത്തിനിടയില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്നു. ഇപ്പോള്‍ കൊല്ലം ജില്ലയിലെ പരവൂരില്‍ താമസം. പുരസ്‌കാരങ്ങള്‍: തകഴി അവാര്‍ഡ്, വൈക്കം മുഹമ്മദ് ബഷീര്‍ ജന്മശതാബ്ദി കഥാപുരസ്‌കാരം, അങ്കണം ടി.വി. കൊച്ചുബാവ കഥാപുരസ്‌കാരം, കേരളസംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ തകഴി അവാര്‍ഡ്, സി.വി.ശ്രീരാമന്‍ സ്മാരക കഥാപുരസ്‌കാരം, അറ്റ്‌ലസ് കൈരളി സാഹിത്യ പുരസ്‌കാരം, മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക പുരസ്‌കാരം, ലളിതാംബിക അന്തര്‍ജനം സ്മാരക പുരസ്‌കാരം.