Close
Welcome to Green Books India
Kadettam

Kadettam

Author: Nargis Shihab

star

കാടേറ്റം

Add to Basket

Book by Nargis Shihab

ആസുരതകളോടെ കാലം വാ പിളര്‍ത്തുമ്പോളും നന്മയുടെ ഉറവകളെ സ്വപ്നം കാണുന്ന കഥകള്‍ . പെണ്മയുടെ കാഴ്ചകളുടെ ആര്‍ദ്രത ഈ കഥകളിലുടനീളമുണ്ട് . ജനനവും സഹനവും വിടുതിയുമാണ്‌ ജീവിതമെന്ന് ഈ കഥകള്‍ അടക്കം പറയുന്നു . രക്തം പൊടിയുന്ന അനുഭവത്തിന്റെ പോറലുകളോടെ നര്‍ഗീസ് കഥപറയുമ്പോള്‍ കഴുകിവെടുപ്പാക്കിയ ഒരു പുതുലോകം തെളിയുന്നു . ഭാവുകത്വം കൊണ്ട് ശ്രദ്ധേയമാകുന്ന കഥകളുടെ സമാഹാരം .

No reviews found

About Author

Nargis Shihab

Nargis Shihab

About Nargis Shihab