Close
Welcome to Green Books India
Gomandhakathe Madhuvidhu

Gomandhakathe Madhuvidhu

Author: Maya Banerji

star

Out of stock.

Book by Maya Banerji

ഗോവയിലേയ്ക്ക് മധുവിധു സആഘോഷിക്കാന്‍ പുറപ്പെടുന്ന യുവമിഥുനങ്ങളുടെ കഥയാണിത് പ്രണയത്തിന്റെ നന്ത്യാര്‍‌വട്ടപൂക്കള്‍ തേടിയയിരുന്നു ആ യാത്രയെങ്കിലും അവരെ അവടെ കാത്തിരുന്നത് തങ്ങളുടെ തന്നെ മാനസീക ലോകത്തിന്റെ തീര്‍ത്തും വിഭിന്നമായ ദശാസന്ധികളായിരുന്നു. അവര്‍ രണ്ടു വ്യത്യസ്ത കലോകങ്ങളിലേക്ക് സഞ്ചരിക്കനൊരുങ്ങി. എന്നിട്ടും അവരുടെ മാനസീകലോകം എന്തുകൊണ്ടാണ്‌. വേര്‍പെട്ടുപോകാതെ മടിച്ചുനിന്നത്? സ്ത്രീ മനസിന്റെ ഉന്മാദങ്ങളെ തൊട്ടുപോകുന്ന വ്യത്യസ്മായ ഒരു നോവല്‍

No reviews found

About Author

Maya Banerji

Maya Banerji

About Maya Banerji