Close
Welcome to Green Books India
Aanakkulathinte Katha

Aanakkulathinte Katha

Author: N.P.Rajasekharan

star

ആനക്കുളത്തിന്റെ കഥ

Out of stock.

Book by N.P.Rajasekharan

ആനക്കുളം ഏതൊരു ഗ്രാമത്തിന്റെയും കഥയാണ്‌. നിരവധി കഥാപാത്രങ്ങളിലൂടെയും ഒഴുകിപ്പരക്കുന്ന കഥയുടെ മഹവൃത്തം. ആഗോളവത്കരണം മുതല്‍ ആള്‍ ദൈവം വരെയും മര്‍ക്സിയന്‍ പ്രതിസന്ധി മുതല്‍ ഫെയിസ് ബുക്ക് വരെയും കാരിക്കേച്ചറിന്റെ ആഖ്യാന ശൈലിയില്‍ ആവിഷ്കരിച്ചിരിക്കുന്ന നോവല്‍. ഭാഷയിലും ശൈലിയിലും പുതുമനിറഞ്ഞ വായനാനുഭവം വൈദ്യശാസ്ത്രത്തിന്റെ നന്മയില്‍ മുറുകെപ്പിടിക്കുന്ന ശക്തമായ ഒരു സന്ദേശ്വുമുണ്ട് ഈ നോവലിന്‌

No reviews found

About Author

N.P.Rajasekharan

N.P.Rajasekharan

About N.P.Rajasekharan