Close
Welcome to Green Books India
Naladiyar

Naladiyar

Author: M.Damodaran

star

നാലടിയാർ

Add to Basket

Book By:Mundyadi Damodaran

2500 വർഷത്തിലേറെ പഴക്കമുള്ള തമിഴ് സാഹിത്ത്യത്തിലെ ഒരു നാഴികകല്ലാണ് നാലടിയാർ മനുഷ്യമനസ്സിന്റെ ഉൾത്തുടിപ്പുകളെയും അവയുടെ ആവിഷ്കാരങ്ങളെയും അവ നൽകുന്ന സന്ദേശങ്ങളെയും ഇതുപോലെ വ്യക്തമാക്കുന്ന ക്ർ^തികൾ ലോക സഹിത്യത്തിൽ ഏറെയില്ല.ജൈന ബുദ്ധദർശനങ്ങളാൽ സമ്പന്നമായ ഈ കൃതി ധർമ്മത്തെയും അർത്ഥത്തെയും കാമത്തെയും ആത്മീയമായ ഒരു തലത്തിലൂടെയാണ് നോക്കികാണുന്നത്.ധർമാർത്ഥ കാമങ്ങളെ നേരാംവണ്ണം പുൽകി മോക്ഷമാർഗ്ഗത്തിൽ ചരിക്കുവാൻ ഉദ്ബോധിപ്പിക്കുകയാണ് സംഘകാലാനന്തര ഘട്ടത്തെ പ്രതിനിധീകരിക്കുന്ന ഈ കൃതി. ർത്തനം: മുണ്ട്യാടി ദാമോദരൻ

No reviews found

About Author

M.Damodaran

M.Damodaran

About M.Damodaran