Close
Welcome to Green Books India
Madanakamarajan Kathakal

Madanakamarajan Kathakal

Author: Dr.Priyadarshan Lal

star

മദനകാമരാജൻ കഥകൾ

Add to Basket

പുനരാഖ്യാനം - ഡോ. പ്രിയദർശൻലാൽ കഥ വില. 145.00 കഥയും കഥയ്ക്കുള്ളിലെ ഉപകഥകളും ചേർന്നു നിറയുന്ന വർണ്ണങ്ങളുടെ പൂന്തോട്ടമാണ് മദനകാമരാജൻ കഥകൾ. അറേബ്യൻ പാരന്പര്യത്തിലെ ആയിരത്തൊന്നുരാവുകൾപോലെ ഭാരതീയ ക്ലാസ്സിക്കൽ പാരന്പര്യത്തിന്റെ കരുത്തുറ്റ സംഭാവനയാകുന്നു ഈ കഥകൾ. ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും പ്രചുരപ്രചാരംനേടിയ മദനകാമരാജൻ കഥകൾ കുട്ടികളെയും മുതിർന്നവരേയും ഒരേപോലെ ആകർഷിക്കുന്നവയാണ്.

No reviews found

About Author

Dr.Priyadarshan Lal

Dr.Priyadarshan Lal

About Dr.Priyadarshan Lal