Close
Welcome to Green Books India
Kayamkulam Kochunni

Kayamkulam Kochunni

Author: Hussin Karadi

star

കായംകുളം കൊച്ചുണ്ണി

Add to Basket

Book By:Hussin Karadi

ഐതിഹ്യമായും കെട്ടുകഥയായും കേരളക്കരയിൽ പരിചിതമായ കായംകുളം കൊച്ചുണ്ണിയുടെ കഥയാണിത്. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും നിറഞ്ഞ ഒരു ലോകത്ത് പാവപെട്ടവർക്കുവേണ്ടിയാണ് കൊച്ചുണ്ണി ഒരു കള്ളനായി മാറിയത്. കൊച്ചുണ്ണി കൊള്ളകാരനും പിടിച്ചുപറിക്കാരനും മത്രമയിരുന്നില്ല സ്നേഹമുള്ളവനും സത്യസന്ധനും ആയിരുന്നു. കേരളീയ ജീവിതത്തിൽ വളർന്നു വികസിച്ച സമത്വ സ്വപ്നം എന്ന വെളിച്ചത്തിന്റെ പ്രതീകമായിട്ടാണ് കായംകുളം കൊച്ചുണ്ണിയുടെ ഓർമ്മ നിലകൊള്ളുന്നത്.

No reviews found

About Author

Hussin Karadi

Hussin Karadi

About Hussin Karadi