Close
Welcome to Green Books India
Kavitha Varsham

Kavitha Varsham

Author: Co-Authors

star

കവിതാവര്‍ഷം

Add to Basket

Book by:Co-Authors

കവിതാവര്‍ഷം വര്‍ത്തമാന കാല കാവ്യലോകത്തിന്റെ ഒരു പരിച്ഛേദവും നിസ്സംശയമായ ഒരു പ്രാതിനിധ്യവുമാകുന്നു. കാല്‍പ്പനികത നല്‍കിയ പദസംഗീതവും പുരോഗമന പ്രസ്ഥാനം കൊണ്ടുവന്ന അധഃസ്ഥിത സഹാനുഭൂതിയും ആധുനികത നടത്തിയ രൂപ പരീക്ഷണങ്ങളും സമകാല കവിതയുടെ പാരമ്പര്യത്തിലുള്‍ച്ചേര്‍ന്നിട്ടുണ്ടെന്ന് കവിതകളെ സമാഹരിച്ചുകൊണ്ട് പ്രശസ്ത കവിയും നിരൂപകനുമായ സച്ചിദാനന്ദന്‍ പ്രസ്താവിക്കുന്നു.

No reviews found

About Author

Co-Authors

Co-Authors

About Co-Authors