Close
Welcome to Green Books India
Oru mathanirapekshavadhiyude swathanthra Chinthakal

Oru mathanirapekshavadhiyude swathanthra Chinthakal

Author: Hameed Chennamangaloor

star

Add to Basket

Book by :Hameed Chennamangaloor

സംഘര്‍ഷഭരിതമായ ലോകത്തിലെ മുസല്‍മാന്റെ ഭൂപടത്തെ കേന്ദ്രമാക്കിയാണ് ഹമീദ് ചേന്നമംഗലൂരിന്റെ മതനിരപേക്ഷ ചിന്തകള്‍ രൂപംകൊള്ളുന്നത്. സാമ്രാജ്യത്വ അധിനിവേശങ്ങളെയും മതസങ്കുചിതത്വത്തെയും തിരസ്‌ക്കരിച്ചുകൊണ്ട് ഹമീദ് ചേന്നമംഗലൂര്‍ യഥാര്‍ത്ഥ മതനിരപേക്ഷതയുടെ വക്താവായി മാറുന്നു. സോഷ്യല്‍, ഡെമോക്രാറ്റിക്, സെക്യുലര്‍ എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന ഒരു മിഥ്യയില്‍ നിന്നുകൊണ്ട് ഒരു മതനിരപേക്ഷവാദിക്ക് എത്രത്തോളം സ്വതന്ത്രമായി ചിന്തിക്കാനാവും എന്നാണ് ഹമീദിന്റെ ലേഖനങ്ങള്‍ ആശങ്കപ്പെടുന്നത്.

No reviews found

About Author

Hameed Chennamangaloor

Hameed Chennamangaloor

About Hameed Chennamangaloor