Close
Welcome to Green Books India
Ummini Valiya Basheer

Ummini Valiya Basheer

Author: Kiliroor Radhakrishnan

star

ഉമ്മിണി വല്ല്യ ഒരൂ ബഷീര്‍

Out of stock.

Book by:Kiliroor Radhakrishnan

വൈക്കം മുഹമ്മദ് ബഷീറിന്‍റെ ജീവിതവും രചനകളും പരിചയപ്പെടുത്തുന്ന കൃതി. ഉദാത്തമായ ജീവിതവീക്ഷണങ്ങളിലൂടെ നമ്മെ വിസ്മയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ബഷീറിന്‍റെ കൃതികളിലൂടെയും ജീവിതത്തിലൂടെയും നടത്തുന്ന യാത്ര സമഗ്രവും ഔചിത്യ പൂര്‍ണ്ണവുമാണ്. ഇത് ബഷീറിനുള്ള ഒരെഴുത്തുകാരന്‍റെ സമാദരം കൂടിയാണ്.

No reviews found

About Author

Kiliroor Radhakrishnan

Kiliroor Radhakrishnan

About Kiliroor Radhakrishnan