Close
Welcome to Green Books India
Therenjedutha kathakal - K U Abdul Khadar

Therenjedutha kathakal - K U Abdul Khadar

Author: K.U.Abdul Khadar

star

തിരഞ്ഞെടുത്ത കഥകള്‍ - കെ യു അബ്ദുള്‍ ഖാദര്‍

Out of stock.

Book By:�K.U.Abdul Khadar

ചെറുകഥ കാവ്യാത്മകാഖ്യാനം തന്നെയായി മാറിത്തുടങ്ങിയ കാലയളവില്‍ രംഗത്തുവന്ന കഥാകാരനാണ് കെ.യു.അബ്ദുള്‍ ഖാദര്‍. മലയാള ചെറുകഥയുടെ ചരിത്രത്തില്‍ വേണ്ടവണ്ണം അടയാളപ്പെടാതെപോയ ഈ എഴുത്തു കാരന്‍റെ രചനകള്‍ അടിസ്ഥാന പരമായിത്തന്നെ ലിറിക്കല്‍ റിയലിസ്റ്റ് രചനാരീതിയുടെ സ്വഭാവം പുലര്‍ത്തുന്നവ യായിരുന്നു. ഭാഷ അതീവം കാവ്യാത്മകവും ഏറ്റവും നല്ല കഥ കളെഴുതി ചെറുകഥാസാഹിത്യത്തിന്‍റെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കേ വിസ്മൃതിയുടെ ദ്വീപിലേക്ക് സ്വയം നടന്നുകയറിയ കെ.യു.അബ്ദുള്‍ ഖാദറിന്‍റെ തിരഞ്ഞെടുത്ത കഥകള്‍

No reviews found

About Author

K.U.Abdul Khadar

K.U.Abdul Khadar

About K.U.Abdul Khadar