Close
Welcome to Green Books India
Vasudeva Kini

Vasudeva Kini

Author: Matampu Kunjukuttan

star

വാസുദേവ കിണി

Out of stock.

Book by:Madampu Kunhukuttan

ചരിത്രവും ഫിക്ഷനും ഇടകലര്‍ന്ന സവിശേഷമായ ഒരു നോവല്‍. പറങ്കികളുടെ അധിനിവേശവും അവരുടെ ക്രൂരതയും നിര്‍മ്മിച്ച രക്തപങ്കിലമായ ചരിത്ര ത്തില്‍നിന്ന് വാസുദേവപ്രഭു എന്ന കൊങ്ങിണിയേയും കേരളചരിത്രത്തെയും ഐതിഹ്യത്തെയും വാര്‍ത്തെടുക്കുന്ന അതിസവിശേഷമായ ഒരു രചന. മതപ്രചരണവും അധിനിവേശത്തിന്‍റെ ഒരു പ്രഖ്യാപിത ലക്ഷ്യമായി ഉയര്‍ന്നുവരുന്നുണ്ട്. കരുവന്നൂര് എന്ന കിണിയുടെ ഗ്രാമവും നാല്പത്തിനാല് നദികളില്‍ നടുമദ്ധ്യമായ കരുവന്നൂര് പുഴയും ഈ ആഖ്യാനത്തില്‍ ഇതിഹാസമായി മാറുന്നു. മതവും മതനാമങ്ങളുമില്ലാത്ത ഒരു രാജ്യവും പുല്ലോറ പുലിമടയില്‍ കണ്ടതായ ശിലാരേഖകളില്‍ നിന്നു പകര്‍ത്തി എടുത്ത ചരിത്രവും നാടോടിചരിതങ്ങളുടെ വാമൊഴിയും വാസുദേവ കിണിക്ക് സവിശേഷ വായനാനുഭവം പകരുന്നു. മാടŐ

No reviews found

About Author

Matampu Kunjukuttan

Matampu Kunjukuttan

About Matampu Kunjukuttan

തലപ്പിള്ളി താലൂക്ക് കിരാലൂർ വില്ലേജിൽ മാടമ്പ് മനയ്ക്കൽ ശങ്കരൻ നമ്പൂതിരി മകൻ ശങ്കരൻ എന്ന കുഞ്ഞുകുട്ടൻ . നോവലിസ്റ്റ്, തിരക്കഥാകൃത് , അഭിനേതാവ് . മാരാരാശ്രീ , ആര്യാവർത്തം, സാവിത്രിദേ- ഒരു വിലാപം, എന്റെ തോന്ന്യാസങ്ങൾ , പുതിയ പഞ്ചതന്ത്രം, ചക്കരക്കുട്ടിപാറു, അമൃതസ്യപുത്ര , ഗുരുഭാവം, അ...ആ...ആന ആനകഥകൾ , വാസുദേവ കിണി, പൂർണമിദം തുടങ്ങിയ കൃതികൾ ഗ്രീൻബുക്സ് പ്രസിദ്ധീകരിച്ചു . സഞ്ജയൻ പുരസ്‌കാരം ലഭിച്ചു.