Close
Welcome to Green Books India
Chumaril Chithramezhuthumbol

Chumaril Chithramezhuthumbol

Author: M.N. Vijayan

star

Out of stock.

Book by: M.N.Vijaayan

ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രം പോലെ പുസ്തകവും വായിച്ചുപേക്ഷിക്കാന്‍ കഴിയുന്ന സാധനമായിത്തീരുകയും മറ്റെല്ലാ ഉത്പന്നങ്ങളുടെയും നിയമങ്ങള്‍ അതിന് ബാധകമായിത്തീരുകയും ചെയ്യുന്ന ഒരു കാലഘട്ടത്തില്‍ എങ്ങനെയാണ് പുസ്തകങ്ങളുടെ ഊര്‍ജ്ജം പരമാവധി ഊറ്റിയെടുക്കു? സാഹിത്യവും ചിത്രമെഴുത്തും വായനയും മുന്‍നിര്‍ത്തി പുതിയ തലമുറയെ ഈ വെല്ലുവിളി നേരിടാന്‍ സന്നദ്ധമാക്കുകയാണ് ശ്രീ. എം.എന്‍. വിജയന്‍.

No reviews found

About Author

M.N. Vijayan

M.N. Vijayan

About M.N. Vijayan