Close
Welcome to Green Books India
Kusruthi Quiz

Kusruthi Quiz

Author: T.K.Kochunarayanan

star

Add to Basket

Book By :T.K.Kochu narayanan

മുന്നൂറു കുസൃതി ച്ചോദ്യങ്ങളും ഉരുളയ്ക്കുപ്പേരി പോലുള്ള ഉത്തരങ്ങളും. കണക്കും ചരിത്രവും സിനിമയും ശാസ്ത്രവും സ്‌പോര്‍ട്‌സും സാഹിത്യവും ഈ ചോദ്യോത്തരവേളയെ സമ്പന്നമാക്കുന്നു. സ്റ്റാള്‍മാന്‍, ന്യൂട്ടന്‍, ഷെറിന്‍ എബാഡി, റസ്സല്‍, ഡാര്‍വിന്‍, ബീഥോവന്‍, ചാര്‍ളി ചാപ്ലിന്‍, മാറഡോണ തുടങ്ങിയ പ്രതിഭാശാലികളുടെ ജീവിത ത്തിലെ മുഖ്യ സന്ദര്‍ഭങ്ങള്‍ കോര്‍ത്തിണ ക്കിയ ഈ സചിത്ര ക്വിസ്സ് നമ്മെ ചിന്തയുടെ ഔന്നത്യത്തിലെത്തിക്കുന്നു.

No reviews found

About Author

T.K.Kochunarayanan

T.K.Kochunarayanan

About T.K.Kochunarayanan