Close
Welcome to Green Books India
Raktham

Raktham

Author: Sunil Gangopadhyaya

star

രക്തം - സുനില്‍ ഗംഗോപധ്യായ

Out of stock.

Book By : Sunil Gangopadhyaya

ഇതിഹാസോജ്ജ്വലമായ ബംഗാളിന്റെ സ്വാതന്ത്ര്യസമര പശ്ചാത്തല ത്തിലൂടെ രക്തം പുരണ്ട ഒരു പൂർവകാലത്തിന്റെ ചരിത്രം അനാവരണം ചെയ്യുകയാണ് ഈ നോവൽ. വംശീയതയുടെയും രാഷ്ട്രീയത്തിന്റെയും അതിരുകൾ വിട്ട് പ്രണയസങ്കല്പങ്ങൾ ചിറകുവിടർത്തുമെന്നും എന്നാൽ ആകസ്മികതകളിൽ നിന്നും ദുരന്തങ്ങളിൽനിന്നും പ്രണയത്തിന് മോചന മില്ലെന്നുള്ള ഒരു സാർവലൗകികത ആവിഷ്കരിക്കുന്നതാണ് സുനിൽ ഗംഗോപാദ്ധ്യായയുടെ പ്രശസ്തമായ ഈ നോവൽ.

No reviews found

About Author

Sunil Gangopadhyaya

Sunil Gangopadhyaya

About Sunil Gangopadhyaya