Close
Welcome to Green Books India
Sreemad govindhanadha swamikal

Sreemad govindhanadha swamikal

Author: Muraleedaran.E.K

star

Out of stock.

Book By: Muraleedaran.E.K

ഗുരുദേവസാഹിത്യത്തില്‍ അത്യധികം പ്രാധാന്യമുള്ള ഒരു ഗ്രന്ഥമാണ് ശ്രീമദ് ഗോവിന്ദാനന്ദസ്വാമികള്‍.ഏറെക്കാലത്തെ അന്വേഷണവും പഠനവും ചിന്തയും ഈരചനയ്ക്കു പിന്നിലുണ്ടെന്ന് ഒരൊറ്റ വാനയില്‍ത്തന്നെ സാമാന്യബുദ്ധിയുള്ള ഏതൊരാള്‍ക്കും മനസ്സിലാ കുമെന്നാണ് എന്റെ വിശ്വാസം.ആവിഷ്‌ക്കരണ വൈഭവം എന്ന സിദ്ധിവിശേഷം കൂടി കലര്‍ന്നാല്‍ മാത്രമേ ഏതു ഗ്രന്ഥവും അനുവാചക മാനസ്സങ്ങളെ ആവര്‍ജ്ജിക്കുകയുള്ളു. ആ സിദ്ധിവിശേഷമാണ് ശ്രീ.ഇ.കെ.മുരളീധരന്റെ രചനയെ ആഹ്‌ളാദ കരമാക്കി മാറ്റുന്നതെന്ന് ഞാന്‍ കാണുന്നു.

No reviews found

About Author

Muraleedaran.E.K

Muraleedaran.E.K

About Muraleedaran.E.K