Close
Welcome to Green Books India
Penkutty

Penkutty

Author: E.Vasu

star

Add to Basket

Book By: E.Vasu

തെരുവില്‍ ആര്‍ഭാടത്തോടെ നിര്‍ത്തിയിട്ട ഇറക്കുമതിക്കാറിന്റെ ചില്ലില്‍, ആരും കാണാതെ വിരലുകൊണ്ടു വികൃതിച്ചെക്കന്‍ ചിലതെല്ലാം എഴുതിവയ്ക്കുന്നതുപോലെയാണെന്റെ രചനയെന്ന്. ഇ. വാസു പറയുന്നു. ഇതാ ഒരു ഗ്രാമത്തിന്റെ നിര്‍മ്മാല്യമെന്നും പഥേര്‍ പഞ്ചാലിപോലെ മധുരമെന്നും അനുവാചകന്‍ ഉദ്ഘോഷിച്ച അതിമനോഹരമായ നോവല്‍. സുഗുണ എന്ന പെണ്‍കുട്ടിയുടെ തപ്നി നിശ്വാസങ്ങള്‍ക്കു ഇ. വാസു നല്‍കിയ വാങ്മയ രൂപം നമ്മുടെ നെഞ്ചു പൊള്ളിക്കും.

No reviews found

About Author

E.Vasu

E.Vasu

About E.Vasu