Close
Welcome to Green Books India
Penpookalam

Penpookalam

Author: Ajayaghosh

star

പെണ്‍പ്പൂക്കാലം

Add to Basket

Book By:Ajayaghosh

പെണ്‍‌ മനസ്സിന്റെ താഴ്വാരങ്ങള്‍ പെണ്ണായിപിറന്നതുകൊണ്ടുമാത്രം അന്യമായിത്തീരുന്ന, ബഹിഷ്കൃതമാകുന്ന ജീവിതത്തെ കുറിവച്ചാണ് പെൺപൂക്കാലം പറയുന്നത് . അവളുടെ ഇഷ്ടാനിഷ്ടങ്ങൾ,വികാരങ്ങൾ,വീക്ഷണങ്ങൾ എല്ലാം പുരുഷകേന്ദ്രീകൃതമായൊരു ലോകം പിടിച്ചുവങ്ങുന്നു, എന്നാൽ ഉന്മാദത്തോളം നീണ്ടുപോകുന്ന സ്വപ്നങ്ങളിലൂടെ അവൾ തന്റെ ജീവിത സങ്കൽപ്പങ്ങളെ തിരിച്ചുപിടിക്കുന്നു. നിത്യജീവിതത്തിന്റെ നേർപകർപ്പുകളായ വികാരലോകമാണ് ഒരു പകൽ സ്വപ്നം പോലെ ഈകഥാലോകങ്ങളിലേക്ക് കടന്നുവരുന്നത്.

No reviews found

About Author

Ajayaghosh

Ajayaghosh

About Ajayaghosh