Close
Welcome to Green Books India
Kathayude Theekshna Muhoorthangal

Kathayude Theekshna Muhoorthangal

Author: V.Rajakrishnan

star

കഥയുടെ തീക്ഷണ മുദ്രകള്‍

Out of stock.

Book by: V.Rajakrishnan

രാജലക്ഷ്മിയും മാധവിക്കുട്ടിയും സ്ത്രീത്വത്തിന്റെ നിഗൂഢഭാവങ്ങളെ അനാവരണം ചെയ്യുന്നു. ടി. പത്മനാഭന്റെയും നന്തനാരുടെയും കാര്യത്തിൽ അത് ജീവിതത്തോടുള്ള അനുരാഗമായി ഭവിക്കുന്നു. എം.ടിയ്ക്കാകട്ടെ അത് വാരിക്കുഴിയിലകപ്പെട്ട മനുഷ്യന്റെ സമാനമായ ജീവിതമാണ്. ഒപ്പം കാഫ്കയും ജോയ്സും ഹെമിങ് വേയും ജീവിതമുഹൂർത്തങ്ങളുടെ വക്താക്കളാകുന്നു. ഈ നിരൂപണവും കഥകളും ഒരുമിച്ചു വായിക്കുന്നതിലൂടെ വായനയുടെ സാഫല്യം ഊട്ടിയുറപ്പിക്കപ്പെടുന്നു.

No reviews found

About Author

V.Rajakrishnan

V.Rajakrishnan

About V.Rajakrishnan

പാലക്കാടുള്ള ഒരു കര്‍ഷക കുടുംബത്തില്‍ ജനനം. തിരുവനന്തപുരത്ത് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മുപ്പത്തിയഞ്ചു വര്‍ഷക്കാലം സര്‍വ്വകലാശാലധ്യാപകന്‍. രണ്ടുകൊല്ലം യു.ജി.സിയുടെ പ്രൊഫസ്സര്‍ എമിരറ്റസ്. അമേരിക്കന്‍ ഗവണ്‍മെന്റിന്റെ സീനിയര്‍ ഫുള്‍ബ്രൈറ്റ് ഫെല്ലോഷിപ്പും കനേഡിയന്‍ ഗവണ്‍മെന്റിന്റെ ഫാക്കള്‍റ്റി റിസര്‍ച്ച് ഫെല്ലോഷിപ്പും ഉള്‍പ്പെടെയുള്ള അന്തര്‍ദ്ദേശീയ ബഹുമതികള്‍. ചലച്ചിത്രനിരൂപണം, സിനിമാസംവിധാനം എന്നീ മേഖലകളില്‍ സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍. സാഹിത്യവിമര്‍ശനത്തിന് കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, വിലാസിനി പുരസ്‌കാരം, ഒന്നാമത്തെ എം.പി. പോള്‍ അവാര്‍ഡ് തുടങ്ങിയ ബഹുമതികള്‍.