Close
Welcome to Green Books India
Kallivalli

Kallivalli

Author: Surab

star

Out of stock.

Book by:Surab

കല്ലിവല്ലി എന്ന അറബി വാക്കുപോലെ നിസാരവത്ക്കരിക്കപ്പെടുകയും നിഷ്ഫലമാക്കപ്പെടുകയും ചെയ്യുന്ന ജീവിതങ്ങള്‍. അറേബ്യന്‍ പ്രവാസത്തിന്റെ ഇരുണ്ട മൂലകളിലെ എത്രയെത്ര അറിയപ്പെടാത്തവര്‍!

No reviews found

About Author

Surab

Surab

About Surab

കാസര്‍കോട് ജില്ലയിലെ നീലേശ്വരം സ്വദേശി. ഉപ്പ: പരേതനായ കുണ്ടംകടവത്ത് അഹമ്മദ്. ഉമ്മ: നാലുപുരപ്പാട്ടില്‍ ആയിഷ. കഥ, കവിത, തിരക്കഥ, നോവല്‍, അനുഭവം എന്നിങ്ങനെ ഇരുപതിലധികം പുസ്തകങ്ങള്‍. കവിതയ്ക്ക് മഹാകവി കുട്ടമത്ത് അവാര്‍ഡും കഥയ്ക്ക് കമല സുരയ്യ അവാര്‍ഡും തിരക്കഥയ്ക്ക് സെവന്‍ ആര്‍ട്‌സ് ചിത്രഭൂമി അവാര്‍ഡും നോവലിന് കൈരളി ബുക്‌സ് അവാര്‍ഡും കിട്ടിയിട്ടുണ്ട്.