Close
Welcome to Green Books India
Madhyavum Athil Mungunna Manushyanum

Madhyavum Athil Mungunna Manushyanum

Author: Dr. James.T. Antony

star

മദ്യവും അതിൽ മുങ്ങുന്ന മനുഷ്യനും

Out of stock.

Dr.James T. Antony

മദ്യപാനം ഒരു സാമൂഹ്യവിപത്താണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയവുമില്ല പക്ഷെ അക്കാര്യം ആവര്‍ത്തിച്ചുല്‍ഘോഷിക്കുന്നതുകൊണ്ടുമാത്രം പ്രശ്നത്തിനു പരിഹാരമാവില്ല . അവരുടെ മാനസികാതുരാവസ്ഥകള്‍ തക്കസമയത്ത് കണ്ടെത്താന്‍ നമുക്കാവണം . മദ്യപാനത്തെയും മദ്യപനെയും കര്‍ശനമായി അപഗ്രഥിക്കുന്ന ഒരു സൈക്കാട്രിസ്റ്റിന്റെ നിരീക്ഷണങ്ങളാണ്‌ ഈ ഗ്രന്ഥം . ഈ വിഷയത്തില്‍ മലയാളത്തിലിറങ്ങിയ ഒരപൂര്‍‌വ്വ ഗ്രന്ഥംകൂടിയാണിത്.

No reviews found

About Author

Dr. James.T. Antony

Dr. James.T. Antony

About Dr. James.T. Antony