Close
Welcome to Green Books India
Meghavritha Nakshathram

Meghavritha Nakshathram

Author: Sakthi Padharaja Guru

star

മേഘാവൃത നക്ഷത്രം

Add to Basket

By Sakthi Padharaja Guru

അരുവിയുടെ കുളിരും കളകളാരവവും എങ്ങോ നഷ്ടപ്പെട്ടുപോയിരുന്നു. കാറ്റടിക്കവേ ദേവതാരു വൃക്ഷങ്ങളിൽനിന്ന് ഇലകൾ പൊഴിയുന്നു ണ്ടായിരുന്നു. തികച്ചും ഒരു കൽപ്രതിമ കണക്കെ നിന്നുപോയി ശങ്കർ. എല്ലാമെല്ലാം അവസാനിച്ചു. ഒരു മനുഷ്യജീവിതത്തിലെ മോഹങ്ങൾ, മോഹഭംഗങ്ങൽ, അസ്തിത്വത്തിനു വേണ്ടിയുള്ള സമരങ്ങൾ, സംഘർഷങ്ങൾ� ഋത്വിക് ഘട്ടക്കിൻറെ മേഘേഢാകാതാര എന്ന പ്രശസ്ത ചലച്ചിത്രത്തിൻറെ മൂലകൃതി.

No reviews found

About Author

Sakthi Padharaja Guru

Sakthi Padharaja Guru

About Sakthi Padharaja Guru