Close
Welcome to Green Books India
Mumbai Rathrikal

Mumbai Rathrikal

Author: K.C Jose

star

മുംബൈ രാത്രികള്‍

Add to Basket

By K.C.Jose

അധോലോക രാജക്കന്മാരും ഗുണ്ടാസംഘങ്ങളും മുംബൈ നഗരവീഥികളെ വിറപ്പിച്ചിരുന്ന സംഭവബഹുലമായ ചരിത്രമാണ് മുബൈ രാത്രികള്‍. ചോരയുടെ ഗന്ധം ഉറഞ്ഞു പൊന്തുന്ന ഗ്യാങ് വാറുകള്‍. ഹാജി മസ്താനും, ദാവൂദും, കരീം ലാലയും ചോട്ടാ രാജനും, അരുണ്‍ ഗാവ്ലിയും,അശ്വി‌ന്‍ നായിക്കും അണിനിരന്ന അധോലോക സംഘങ്ങള്‍.അഴുക്കുചാലുകളും,ചുവന്ന തെരുവുകളും നിറഞ്ഞ മുംബൈ രാത്രികള്‍ മലയാളസാഹിത്യത്തിലെ സവിശേഷമായ ആഖ്യാനമാണ്.

No reviews found

About Author

K.C Jose

K.C Jose

About K.C Jose