Close
Welcome to Green Books India
Kudayoor kathakal

Kudayoor kathakal

Author: K.R.Narayanan

star

Out of stock.

By K.R Narayanan

മധ്യകേരളത്തിലെ കുടയൂര്‍ എന്ന ഗ്രാമത്തിലെ കഥകള്‍.പള്ളികൂടങ്ങളും,കാറും ബസും,അംമ്പലവും പള്ളിയും അധ്യാപകരും വൈദ്യരും വിവിധ സമുദായത്തില്‍പ്പെട്ട സാധാരണ മനുഷ്യരും.ഈകഥകളെ ജീവിതത്തിലേക്കു ചേര്‍ത്തുവയ്ക്കുന്നു.കുട്ടിക്കാലം മുതല്‍ മനസില്‍ പതിഞ ഓര്‍മകളെ നര്‍മ്മത്തിന്റെ മേമ്പൊടിയോടെയാണ് എഴുത്തുകാര‌ന്‍ അവതരിപ്പിക്കുന്നത്. ഗ്രാമജീവിതത്തിന്റെ ഗൃഹാതുരത്വം ഉള്ളിലുണര്‍ത്തുന്ന മനോഹരമായ കൃതി.

No reviews found

About Author

K.R.Narayanan

K.R.Narayanan

About K.R.Narayanan