Close
Welcome to Green Books India
Vasoorimaala

Vasoorimaala

Author: Prabhakaran Pazhassi

star

വസുരിമാല

Add to Basket

Book by Prabhakaran Pazhassi

ജീവിതങ്ങൾ വൃത്തത്തിലാണ് വരച്ചുതീർക്കപ്പെടുന്നത്. അനിശ്ചിതത്ത്വത്തിന്റെ ആഴങ്ങൾ പിന്നിട്ട് സ്വച്ഛമായ സമതലങ്ങളിലേക്കാണ് ചാക്രികമായി അവ ഒഴുകിയെത്തുന്നത്. കാലത്തിന്റെ മുറിപ്പാടുകളിൽ നിന്ന് ഓടിയൊളിക്കാനാവില്ല എന്നുതന്നെയാണ് വസൂരിമാല ഓർമ്മിപ്പിക്കുന്നത്. മനുഷ്യന്റെ വ്യഥകളും ജീവിതമെന്ന പാവകളിയും മനോഹരമായി ചിത്രീകരിക്കുന്ന നോവൽ.

No reviews found

About Author

Prabhakaran Pazhassi

Prabhakaran Pazhassi

About Prabhakaran Pazhassi