Close
Welcome to Green Books India
Veendum oru Kathirkalam Kathu

Veendum oru Kathirkalam Kathu

Author: Indubala

star

വേരുകളും ചിറകുകളും

Out of stock.

book by Indubala

വീണ്ടും ഒരു കതിക്കാലം പച്ചമണ്ണിന്റെ നൈര്‍മല്ല്യം കാത്തുവച്ച കര്‍ഷകന്റെ കഥയാണിത്, ഉന്നത വിദ്യാഭ്യാസവും ഉയര്‍ന്ന ജോലിയും കൈവരിച്ചിട്ടും കൃഷിയുടെ നാട്ടു നന്മയിലേക്ക് ഇറങ്ങി പുറപ്പെട്ട ശ്യം സുന്ദറിന്റെ സ്വപ്നങ്ങളാണീ നോവല്‍ . വിതയേറ്റുന്ന വിശാലമായ പാടവും മഞുതുള്ളിപോലൊരു പ്രണയവും കതിര്‍കാലത്തെ ഹൃദ്യമാക്കുന്നു . വയലുകളിലും തണ്ണീര്‍തടങ്ങളിലും പൂത്തുലയുന്ന പ്രകൃതി ഈ നോവലിനു പശ്ചാത്തലമൊരുക്കുന്നു , പുതിയ കാലത്ത് മുറുകെ പിടിക്കേണ്ട ധാര്‍മിക മൂല്യങ്ങളെ ഓര്‍മിപ്പിക്കുന്ന ലാളിത്യമാര്‍ന്ന രചന.

No reviews found

About Author

Indubala

Indubala

About Indubala