Close
Welcome to Green Books India
Neelakkurinji Veendum Pookkum

Neelakkurinji Veendum Pookkum

Author: N.M.Muhammadali

star

നീലക്കുറുഞ്ഞി വീണ്ടും പൂക്കും

Add to Basket

Book by N.M.Muhammadali

നീലക്കുറിഞ്ഞി പ്രകൃതിയുടെയും ചൂഷണത്തിന്റെയും പ്രതീകമാകുന്ന നോവല്‍. അമൂല്യമായ വിഭവങ്ങളുടെയും ധാതുക്കളുടെയും കേദാരമായ പശ്ചിമഘട്ടത്തെ കുത്തകകളും ബഹുരാഷ്ട്രക്കുത്തകകളും ചൂഷണവിധേയമാകുമ്പോള്‍ പരിസ്ഥിതി സംരക്ഷണം ജീവിത ദൗത്ത്യമായി ഏറ്റെടുത്ത ഒരു ഡോക്ടറുടെയും സഹപ്രവര്‍ത്തകയുടെയും കഥയാണിത്. പക്ഷേ ഈ സമരത്തില്‍ ഒരു നിഗൂഢതപോലെ അവര്‍ക്ക് തങ്ങളുടെ ജീവ‌ന്‍ ഹോമിക്കേണ്ടിവരുന്നു. എന്നാല്‍ പി‌ന്‍മുറക്കാരായ ആദിവാസികള്‍ നീലക്കുറിഞ്ഞികള്‍ വീണ്ടും പൂക്കുമെന്ന് ഉറപ്പാക്കുകയാണ്.

No reviews found

About Author

N.M.Muhammadali

N.M.Muhammadali

About N.M.Muhammadali