Close
Welcome to Green Books India
Mathsyamamsa Vibhavangal

Mathsyamamsa Vibhavangal

Author: Toshma Biju Varghese

star

മത്സ്യമാംസ വിഭവങ്ങള്‍

Add to Basket

Book By Toshma Biju

തീന്മേശയിലെ വര്‍ണ്ണവും വൈവിധ്യവുമാകുന്ന വഭവങ്ങളുടെ നീണ്ട നിരയാണ് ഈ പുസ്തകം. സസ്യേതരവിഭവങ്ങളുടെ വൈവിധ്യവും മേന്മയും റ്റോഷ്മയുടെ കരവിരുതില്‍ ഏറെ ആസ്വാദ്യമാകുന്നു. മത്സ്യമാംസ വിഭവങ്ങളുടെ ആരാധകരാണ് പൊതുവെ മലയാളികള്‍. സ്വദിന്റെ രസതന്ത്രം സരസവും ലളിതവുമായി വശദമാക്കുന്ന കൊതിയൂറുന്ന താളുകള്‍

No reviews found

About Author

Toshma Biju Varghese

Toshma Biju Varghese

About Toshma Biju Varghese

കാളാംപറമ്പില്‍ കെ.പി. വര്‍ക്കിയുടെയും ആനിയുടെയും മൂന്നാമത്തെ മകളായി കാലടിയില്‍ ജനനം. കാലടി അനിത വിദ്യാലയം, എറണാകുളം സെന്റ് തെരേസാസ് കോളേജ്, കോയമ്പത്തൂര്‍ അവിനാശ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കന്യക ദ്വൈവാരികയുടെ മാനേജിങ് എഡിറ്റര്‍. മംഗളം വാരിക, കന്യക ദ്വൈവാരിക എന്നിവയില്‍ പാചകപംക്തി ചെയ്യുന്നു. സൂര്യ, കൈരളി എന്നീ ചാനലുകളില്‍ പാചകപരിപാടി അവതരിപ്പിക്കാറുണ്ട്. ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ഗ്രന്ഥകര്‍ത്താവിന്റെ ഇതര കൃതികള്‍ കേരളീയ പാചകം മത്സ്യമാംസ വിഭവങ്ങള്‍ പ്രഷര്‍ കുക്കര്‍ പാചകം